സൗദി ആരോഗ്യ മന്ത്രാലയത്തിൽ നഴ്സുമാർക്ക് അവസരം
സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സ് (വനിത) ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് മുഖേന റിക്രൂട്ട്മെന്റ് നടത്തുന്നു. ഒഴിവുകൾ ഇൻറൻസീവ് കെയർ യൂണിറ്റ് (ഐസിയു) സ്പെഷ്യാലിറ്റിയിലാണ്. അപേക്ഷകർക്ക് ബി.എസ്.സി / പോസ്റ്റ് ബി.എസ്.സി നഴ്സിങ് യോഗ്യതയോടൊപ്പം ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടാതെ, സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ (മുമാരിസ് + വഴി), എച്ച്ആർഡി അറ്റസ്റ്റേഷൻ, ഡാറ്റാഫ്ലോ പരിശോധന എന്നിവ പൂർത്തിയാക്കിയിരിക്കണം. വിശദമായ സിവിയും വിദ്യാഭ്യാസം, […]